പോരൂര്‍ ഗ്രാമപഞ്ചായത്ത് സിവില്‍ രജിസ്ട്രേഷനുകളുടെ സംമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനും വിവാഹ രജിസ്ട്രേഷന് ഇ-ഫയലിംഗ് പ്രഖ്യാപനവും
പോരൂര്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന് റിക്കാര്‍ഡുകളുടെ ഡിജിറ്റൈസേഷന് പൂര്‍ത്തീകരണത്തിന്റെയും വിവാഹ രജിസ്ട്രേഷന് ഇ-ഫയലിംഗ് സംവിധാനത്തിന്റെയും പ്രഖ്യാപനം ബഹു.കേരള പട്ടികജാതി-വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ.എ.പി.അനില്‍കുമാര്‍ 2013 ഫെബ്രുവരി 23 ഉച്ചക്ക് 2.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നിര്‍വഹിക്കുന്നു.
- 1492 reads