സൂചിക ഫയല്‍ സംവിധാനം കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍
സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്കൃത ഫയല്‍ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 2014 ജൂണ്‍ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബീന ജോളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.പി.ജെ ജോസഫ് നിര്‍വ്വഹിച്ചു.
- 1393 reads