ഗ്രാമ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനം-നാലാം ഘട്ടം
ഗ്രാമ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനം നാലാം ഘട്ടം ആഗസ്റ്റ് 12 മുതല്‍ 6 കേന്ദ്രങ്ങളില്‍ ആരംഭിച്ചിരിക്കയാണ്. ആഗസ്റ്റ്23ന് അവസാനിക്കുന്ന ഈ പരിശിലനപരിപാടിയോടുകൂടെ 601 ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാവുകയാണ്. പരിശീലനം ലഭ്യമാക്കുന്നതിനു വേണ്ടി15.08.2013 വരെ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ പണം ഒടുക്കിയ 785 ഗ്രാമ പഞ്ചായത്തുകളിലെ 601 പഞ്ചായത്തുകള്‍ക്കാണ് ഈ ഘട്ടത്തില്‍ പരിശീലനം ലഭ്യമാകുന്നത്.
Sl No | Centre | From | To | Strength |
1 | IRTC - Mundoor | 12-8-2013 | 23-8-2013 | 38 |
2 | Sikshak Sadan- Malappuram | 12-8-2013 | 23-8-2013 | 25 |
3 | GPK- Karakulam | 13-8-2013 | 24-8-2013 | 40 |
4 | ICM -Kannur | 14-8-2013 | 24-8-2013 | 20 |
5 | AMOS-Kottayam | 14-8-2013 | 25-8-2013 | 27 |
6 | ICM poojappura | 16-8-2013 | 27-8-2013 | 30 |
Total | 180 |
- 1505 reads