ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് വികസിപ്പിച്ചിട്ടുള്ള വെബ് അധിഷ്ഠിത സഞ്ചയ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിലൂടെ (www.tax.lsgkerala.gov.in), കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലും, കാസര്‍കോഡ്, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, മട്ടന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും, മഞ്ചേശ്വരം, തുമ്പമണ്‍, കുമ്പള എന്നീ ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നികുതി ഓണ്‍ലൈനായി ഒടുക്കുന്നതിനുള്ള ഇ-പേയ്മെന്റ് സൗകര്യം ലഭ്യമാണ്. മുന്‍കാല വിവരങ്ങളുടെ ഡേറ്റാബേസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലും ഈ സൗകര്യം വ്യാപിപ്പിക്