കൊച്ചി കോര്പ്പറേഷന് , ജില്ലാ പഞ്ചായത്ത്, 11 മുനിസിപ്പാലിറ്റികള്‍ , 14 ബ്ലോക്ക് പഞ്ചായത്ത്, 84 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതോടെ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൌണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച സാംഖ്യ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്.