Archives
-
- തദ്ദേശഭരണസ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി 16 സോഫ്റ്റ്വെയറുകള് ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച് വിന്യസിച്ച് പ്രവര്‍ത്തിപ്പിച്ചുവരുന്നു. ആകെയുള്ള 1209 തദ്ദേശഭരണസ്ഥാപനങ്ങളില്‍ 1208 എണ്ണത്തിലും VPN/KSWAN കണക്റ്റിവിറ്റി സംവിധാനം നടപ്പിലാക്കി സ്റ്റേറ്റ് ഡേറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Pages
Main menu 2