പാലക്കാട് ജില്ലയിലെ ആദ്യത്തെ കടലാസ് രഹിത പഞ്ചായത്ത് ഓഫീസ് എന്ന ഖ്യാതിയുമായി പൊല്‍പ്പുള്ളി: ബ്ലോക്ക് ഓഫീസ് ഉള്‍പ്പെടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യത്തെതും സംസ്ഥാനത്തെ മൂന്നാമത്തേതുമായ പഞ്ചായത്താണ് പൊല്‍പ്പുള്ളി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൊല്‍പ്പുള്ളി പഞ്ചായത്തില്‍ പൂര്‍ത്തിയായി.പഞ്ചായത്തില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും ഉടന്‍ തന്നെ അതത് സെക്ഷനുകളിലേക്ക് ലഭ്യമാക്കി ജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ സുതാര്യമാക്കുകയാണ് 'സൂചിക ഫയല്‍ ട്രാക്കിംഗ്