സംസ്ഥാന വിവര സാങ്കേതിക മിഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇന്‍ ഗവണ്മെന്റിന്റെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് വ്യവസായ ഐ.ടി വകുപ്പുമന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി 2014 നവംബര്‍ 12 രാവിലെ 11.30 ന് തിരുവനന്തപുരം ഐ എം ജി യിലെ പത്മം ഓഡിറ്റോരിയത്തില് വിതരണം ചെയ്തു.