മലപ്പുറം - സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷനല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ നടപ്പാക്കുന്ന 'സദ്ഭരണത്തിന് ഇ-ഭരണം' പദ്ധതിയുടെ ആദ്യ ദിനത്തില്‍ ഇന്‍ഫോര്‍മേഷന്‍ കേരള മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീ സി പി സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും ഇലക്ട്രോണിക് സാങ്കേതിക തലത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഭരണത്തിന് ഇ-ഭരണം-പദ്ധതി നടപ്പാക്കുന്നത്.