സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില രേഖപ്പെടുത്തുന്ന സമയത്ത് ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ വിവരം അവരുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് SMS വഴി അറിയിക്കുന്നതിനുള്ള സംവിധാനം ഐകെഎംന്റെ സഹായ ആപ്ലിക്കേഷന്‍ വഴി തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടപ്പിലാക്കി.