ഇന്‍ഫര്‍മേഷന്‍ കമ്മ്യുണിക്കേഷന് ടെക്നോളജി കാറ്റഗറി1 വിഭാഗത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം ലഭ്യമായിരിക്കുന്നു. 2014-15 വര്‍ഷത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന മികവു പരിഗണിച്ചാണ് ഇ-പുരസ്കാരം കേരളത്തെ തേടിയെത്തിയിരിക്കുന്നത്.