തദ്ദേശ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കമ്പ്യുട്ടര്‍, ഇലക്ട്രോണിക് അധിഷ്ഠിത ഉപകരണങ്ങളുടെ പര്‍ച്ചേസ്, ഇന്സ്റ്റലേഷന്, റിപ്പയറിംഗ്, ആനുവല്‍ മെയിന്റനന്‍സ്,കോണ്‍ ട്രാക്റ്റ് എന്നിവ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ >> Details
തല്‍സമയ വിവരങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കി ഐകെഎം വികസിപ്പിച്ച പി ആര് ഡി ലൈവ് മൊബൈല്‍ ആപ്പ്. ഹയര്‍ സെക്കന്ററി, വോക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം തല്‍സമയം വീക്ഷിക്കുന്നതിനും പരീക്ഷാഫലം ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഒരു ലക്ഷത്തില്‍ അധികം പേര് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ സാങ്കേതിക സഹായത്തോടെ വികസിപിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വിനിയോഗിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിച്ച പരീക്ഷാഫലം അന്നേ ദിവസം 1.03 ലക്ഷം പരീക്ഷാഫലങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുകയുണ്ടായി.