ഇ-ഗവേണന്‍സ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കൊണ്ട് സേവനപ്രദാനം പൌരകേന്ദ്രീകൃതമാക്കുന്നതിനുള്ള ഫലവത്തായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ജനങ്ങള്‍ക്ക് നല്കുന്ന വിവിധ സേവനങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.