തൃശ്ശൂര്‍ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കിയതിന്റെ പ്രഖ്യാപനം 2017 ഡിസംബര്‍ 18 – ന് 10 മണിയ്ക്ക് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഇ- ഓഫീസ് ഉദ്ഘാടനവും തദവസരത്തില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതലയുള്ള ശ്രീ. കെ.പി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന് ഐ.എ.എസ്.