ഫെബ്രുവരി 11 മുതല്‍ 14 വരെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ കൊല്ലത്തുനടന്ന സാംഖ്യ പരിശീലനത്തില്‍ സീനിയർ ക്ലാർക്കുമാരും അക്കൗണ്ടന്റുമാരും പങ്കെടുത്തു
ജനുവരി 23-27 തീയതികളിൽ കിലയില്‍ നടന്ന ഇആർപി-ഗ്ലോബൽ മാസ്റ്റര്‍ വർക്ക്ഷോപ്പ്
ജനുവരി 15-19 തീയതികളില്‍ കിലയില്‍ വച്ചുനടന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന് - ഇ ആര് പി വര്‍ക്ക്ഷോപ്പ്