Jump to Navigation

ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ നിയമിക്കല്‍

ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ ഒരുവര്‍ഷത്തേക്ക് മാത്രം നിയമിക്കുന്നതിനും, അവരുടെ വേതനവും പരിശീലനത്തിനുള്ള ചെലവും അതാത് പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ല്‍നിന്നും വഹിക്കുന്നതിനും, നിലവില്‍ല്‍ഗ്രാമപഞ്ചായത്തുകളില്‍ സാങ്കേതികസഹായം നല്‍കിവരുന്ന ടെക്നിക്കല്‍ല്‍അസിസ്റ്റന്‍റ്/ടെക്നിക്കല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും നിയോഗിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുകയുണ്ടായി. സ.ഉ (സാധാ)1772/2012/തസ്വഭവ തിയ്യതി 27/06/201



Main menu 2