ചോറ്റാനിക്കര ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ കിയോസ്ക്
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ സര് ദൊരാബ്ജി ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം 07/11/2012 ല്‍ നിലവില്‍ വന്നു. ഇതുവഴി ജനന മരണ രജിസ്ട്രേഷനുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് 24 മണിക്കൂറിനകം ആശുപത്രി വഴി നല്‍കുന്നതിനും സാധിക്കും
- 1224 reads