തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്ട്രേഷന് ഇ-ഫയലിംഗിലൂടെ
കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു വിവാഹ രജിസ്ട്രേഷന് ഇ-ഫയലിംഗിന്റെ ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ എക്സിക്യൂട്ടീവ് ചെയര്മാന് & ഡയറക്ടര്‍ ഡോ. എം ഷംസുദ്ദീന് 2012 ജൂലൈ 20-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നിര്‍വഹിച്ചു.
- 1115 reads