Jump to Navigation

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ സഞ്ചയ പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ സഞ്ചയ പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം നിലവില്‍ വന്നു.സംസ്ഥാന തലത്തില്‍ ഇതിനകം  20 തദ്ദേശ സ്ഥാപനങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ഇതില്‍ എറ്റവും ശ്രദ്ധേയമായത് കാസര്‍കഡ് ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം പ്രാബല്യത്തില്‍ വന്നു എന്നുള്ളതാണ്. സഞ്ചയ പ്രോപ്പര്‍ട്ടി ടാക്സ് -ഇപേമെന്‍റ് സംവിധാനം നിലവില്‍ വന്ന തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങള്‍ താഴെ പറയുന്ന URL വഴി ലഭ്യമാകും http://tax.lsgkerala.gov.in/epayment/OnlineLBs.php.ഓണ്‍ ലൈന്‍ ആയി പണം ഒടുക്കുന്നതിന് സന്ദര്‍ശിക്കുക www.tax.lsgkerala.gov.in



Main menu 2