Jump to Navigation

മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് -ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ .

Inauguration photo

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു.നഗര വികസന ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രിമഞ്ഞളാംകുഴി അലി 01.03.2013 നു നിര്‍വ്വഹിച്ചു.ചടങ്ങില്‍ മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി സി അബ്ദുള്‍കരീം മാസ്റ്റര്‍ അധ്യഷത വഹിച്ചു.ഐ കെ എം ജില്ല കോര്‍ഡിനേറ്റര്‍ എം പി രാജന്‍ പദ്ധതി വിശദീകരിച്ചു, പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ അബൂബക്കര്‍ ഹാജി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി വി സാറമ്മ ടീച്ചര്‍ ‍,അജിത്‌ പ്രസാദ്‌ ,സി ടി ഷീജമോള്‍ ,ഉമ്മര്‍ തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്‍ ഉമ്മര്‍ സ്വാഗതവും തോമസ്‌ ജോസഫ്‌ നന്ദിയും പറഞ്ഞു.



Main menu 2