വസ്തു നികുതി പോസ്റ്റ് ഓഫീസുകള്‍ വഴി
കേരളത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച 1300 പോസ്റ്റ് ഓഫീസുകള്‍ വഴി വസ്തു നികുതി ഒടുക്കുന്നതിനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം 2012 ഏപ്രില്‍ 24 ന് പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി നിര്‍വഹിച്ചു
- 1429 reads