സാംഖ്യ പരിശീലനം
ഫെബ്രുവരി 11 മുതല്‍ 14 വരെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ കൊല്ലത്തുനടന്ന സാംഖ്യ പരിശീലനത്തില്‍ സീനിയർ ക്ലാർക്കുമാരും അക്കൗണ്ടന്റുമാരും പങ്കെടുത്തു
ഫെബ്രുവരി 3 മുതല്‍ 6 വരെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ കൊല്ലത്തുനടന്ന സാംഖ്യ പരിശീലനത്തില്‍ സീനിയർ ക്ലാർക്കുമാര്‍ പങ്കെടുത്തു
- 332 reads