സാംഖ്യ വിന്യാസം 616 തദ്ദേശഭരണസ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി
14 ജില്ലാ പഞ്ചായത്തുകള്‍, 17 ബ്ലോക്ക് പഞ്ചായത്തുകള്‍, 520 ഗ്രാമപഞ്ചായത്തുകള്‍, 60 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 616 തദ്ദേശഭരണസ്ഥാപനങ്ങളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി സംവിധാനത്തിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി. സാംഖ്യയുടെ ഇംപ്ലിമെന്റേഷനുമായി ബന്ധപ്പെട്ട് ആഗസ്റ്റ് മാസം വരെ 2908 ജീവനക്കാര്‍ക്ക് പരിശീലനം നല്കി. സെപ്റ്റംബര്‍ മാസത്തില്‍ വിവിധ ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളിലായി 765 പേര്‍ക്ക് പരിശീലനം നല്കിവരുന്നു.
- 1273 reads