Jump to Navigation

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാ പിതാക്കള്‍ക്ക് സഹായവുമായി ഐകെഎംന്റെ സഹായ

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് സഹായവുമായി ഐകെഎംന്റെ സഹായ>> സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില രേഖപ്പെടുത്തുന്ന സമയത്ത്  ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ വിവരം അവരുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് SMS വഴി അറിയിക്കുന്നതിനുള്ള സംവിധാനം ഐകെഎംന്റെ സഹായ ആപ്ലിക്കേഷന്‍ വഴി തയ്യാറായിക്കഴിഞ്ഞു. പ്രാരംഭത്തില്‍ അറ്റന്റന്‍സില്‍ തുടങ്ങി പിന്നീട് പഠന നിലവാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടക്കം വിവിധ അറിയിപ്പുകള്‍ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന സഹായ പേരുപോലെത്തന്നെ എല്ലാവര്ക്കും ഉപകാരപ്രദമായ സംവിധാനമാണ്>>More

file attachments: 


Main menu 2