സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ ഡോ: ചിത്ര എസ്. ഐ.എ.എസ്. സംസാരിക്കുന്നു
തൃശ്ശൂരില്‍ വച്ചുനടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിലെ പ്രതിനിധി സമ്മേളനത്തില്‍ "സംശയങ്ങളും പ്രതികരണങ്ങളും" സെക്ഷനില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് എക്സിക്യൂട്ടീവ് മിഷന് ഡയറക്ടര്‍ ഡോ: ചിത്ര എസ്. ഐ.എ.എസ്. സംസാരിക്കുന്നു .
- 567 reads