സൂചിക ഫയല്‍ ട്രാക്കിംഗ് ആപ്ലിക്കേഷന്‍ പരിശീലനം
ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്കുള്ള സൂചിക ഫയല്‍ ട്രാക്കിംഗ് ആപ്ലിക്കേഷന്‍ പരിശീലനം 2014 മെയ് 5 മുതല്‍ 27 വരെ 7 ബാച്ചുകളായി കിലയില്‍ നടന്നുവരികയാണ്.
പരിശീലന ദിവസങ്ങള്‍ -
05.05.2014 മുതല്‍ 06.05.2014 വരെ
08.05.2014 മുതല്‍ 09.05.2014 വരെ
12.05.2014 മുതല്‍ 13.05.2014 വരെ
19.05.2014 മുതല്‍ 20.05.2014 വരെ
21.05.2014 മുതല്‍ 22.05.2014 വരെ
23.05.2014 മുതല്‍ 24.05.2014 വരെ
26.05.2014 മുതല്‍ 27.05.2014 വരെ
- 1722 reads