Jump to Navigation

ആലുവ മുനിസിപ്പാലിറ്റിയില്‍ ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്നു

കെട്ടിട നികുതി ഇ-പെയ്മെന്റ് മുഖേന അടക്കുന്നതിന്റെ ജില്ലാ തലത്തിലുള്ള ഉദ്ഘാടനം ആലുവ മുനിസിപ്പാലിറ്റിയില്‍ ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയില്‍ ആലുവ മുനിസിപ്പാലിറ്റിയില്‍ ആണ് നികുതി ഇ-പെയ്മെന്റ് സംവിധാനം ആദ്യമായി നടപ്പാക്കിയത്. ആദ്യ ഘട്ടത്തില്‍ കെട്ടിട നികുതിയാണ് ഇ-പെയ്മെന്റ് ആയി അടക്കാന്‍ കഴിയുക. തൊഴില്‍ നികുതി, കെട്ടിട വാടക എന്നിവ ഇ-പെയ്മെന്റ് വഴി അടയ്ക്കുന്നതിനുള്ള സംവിധാനം താമസിയാതെ നിലവില്‍ വരും. 

ആലുവ മുനിസിപ്പാലിറ്റി വെബ്സൈറ്റ് www.aluvamunicipality.in

നികുതി അടക്കുന്നതിനു വേണ്ടി ക്ലിക്ക് ചെയ്യുക 

Property tax E-payment launching in Aluva Municipality

Property tax E-payment launching in Aluva Municipality



Main menu 2