ERP -വിവിധ സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളെ ഏകീകരിക്കുവാന്‍
വിവിധ സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഐ.കെ.എം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സോഫ്റ്റ്വെയര് ആപ്ലിക്കേഷനാണ് ERP
- 958 reads