Jump to Navigation

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നു

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ 1955-ലെ 12-ാം ആക്ട് ആയ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് സ.ഉ.(കൈ) നം.343/2012/തസ്വഭവ തിയ്യതി 22/12/2012 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ ഇതുവരെ ആര്‍ജ്ജിച്ച പുരോഗതി സ്ഥായിയായി നിലനിര്‍ത്തുന്നതിനും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സര്‍ക്കാരിന്റെ ഈ തീരുമാനം വഴിയൊരുക്കും.



Main menu 2