"സങ്കേതം" സോഫ്റ്റ്വെയര് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിച്ച് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
ഇ-ഫയലിംഗിലൂടെയും നേരിട്ടും കെട്ടിട നിര്‍മ്മാണ അനുമതിക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാക്രമം പാലിച്ചുകൊണ്ട് സുതാര്യമായും, കാര്യക്ഷമതയോടും, നിയമാനുസൃത നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയും സമയബന്ധിതമായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച "സങ്കേതം" സോഫ്റ്റ്വെയര് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിച്ച് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു
- 3704 reads