മക്കരപറമ്പ് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പേമെന്റ് ഇനി ഓണ്‍ലൈന്‍ വഴി
മലപ്പുറം ജില്ലയിലെ മക്കര പറമ്പ് ഗ്രാമ പഞ്ചായത്തില്‍ പുതുക്കിയ വസ്തു നികുതി അനുസരിച്ച് മുഴുവന്‍ വിശദാംശങ്ങളും ഡിജിറ്റൈസ് ചെയ്ത് വസ്തു നികുതി പേമെന്റ് ഓണ്‍ലൈന്‍ വഴി സാധ്യമാക്കിയിരിക്കുന്നു.കൂടാതെ www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഉടമസ്ഥാവകാശ സാക്ഷ്യ പത്രവും സൗജന്യമായി ലഭ്യമാകും. മേല്‍ സംവിധാനത്തിന്റെ ഉത്ഘാടനം സാമൂഹ്യ നീതി വകുപ്പ്മന്ത്രി ശ്രീ എം.കെ.മുനീര്‍ നിര്‍വഹിച്ചു
- 1655 reads