തല്‍സമയ സര്‍ക്കാര്‍ വാര്‍ത്തകള്‍ക്കും പത്രക്കുറിപ്പുകള്‍ക്കും ഐകെഎം ന്റെ സാങ്കേതിക സഹായം
തല്‍സമയ സര്‍ക്കാര്‍ വാര്‍ത്തകള്‍ക്കും പത്രക്കുറിപ്പുകള്‍ക്കും ഐകെഎം ന്റെ സാങ്കേതിക സഹായം
Wed, 02/03/2016 - 11:31
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി പ്രസിദ്ധീകരിക്കുന്ന കേരള സര്‍ക്കാര്‍ വാര്‍ത്തകളും പത്രക്കുറിപ്പുകളും തത്സമയം ലഭ്യമാകാന്‍ ഐകെഎം സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ - പി.ആര്.ഡി. ലൈവ്.