കമ്പ്യുട്ടര്‍, ഇലക്ട്രോണിക് അധിഷ്ഠിത ഉപകരണങ്ങള്‍ എന്നിവയുടെ പര്‍ച്ചേസും മെയിന്റനന്‍സും
തദ്ദേശ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കമ്പ്യുട്ടര്‍, ഇലക്ട്രോണിക് അധിഷ്ഠിത ഉപകരണങ്ങളുടെ പര്‍ച്ചേസ്, ഇന്സ്റ്റലേഷന്, റിപ്പയറിംഗ്, ആനുവല്‍ മെയിന്റനന്‍സ്,കോണ്‍ ട്രാക്റ്റ് എന്നിവയ്ക്ക് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ ചുമതലപ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.
- 1032 reads