കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം

കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം കൊണ്ടോട്ടി എം എല്‍ എ കെ.മുഹമ്മദുണ്ണി ഹാജി 08.05.2013-നു നിര്‍വഹിച്ചു.
- 1785 reads