Jump to Navigation

mp

നീലേശ്വരം നഗരസഭയില്‍ സൂചിക ഫയല്‍ അദാലത്ത്

നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസ്ഡ് പേപ്പര്‍ലെസ് നഗരസഭയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി  കുടിശ്ശിക ഫയലുകളിലും പരാതികളിലും തീര്‍പ്പുകല്‍പ്പിക്കുന്നതിനായി 2013 ആഗസ്റ്റ്‌  21– ന്  ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു.

Subscribe to RSS - mp


Main menu 2