മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.വി.സഫിയ 20.03.2013-നു നിര്‍വഹിച്ചു.
- 1613 reads