കേരളത്തിലെ ആദ്യ കടലാസ് രഹിത നഗരസഭയായി നീലേശ്വരം
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭ കേരളത്തിലെ ആദ്യകടലാസുരഹിത നഗരസഭയായി മാറിയിരിക്കുന്നു.നഗരസഭയില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളുടെയും നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയുന്നതിന് 'സൂചിക ഫയല്‍ ട്രാക്കിംഗ്‘ വഴി സൌകാര്യം ഒരുക്കിയിരിക്കുന്നു.വസ്തിനികുതി ഇ-പേമെന്റായി ഒടുക്കുന്നതിനുള്ള സൌകര്യം , ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ ഓണ്‍ലൈനായി ( സങ്കേതം സോഫ്റ്റ് വെയറിലൂടെ) സമര്‍പ്പിക്കാനുള്ള സൌകര്യം എന്നിവയും നഗരസഭയില്‍ ലഭ്യമാണ്.
- 1711 reads