Jump to Navigation

വഴിക്കടവ് ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പവല്ലി 11.03.2013-നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി വര്‍ഗീസ്‌ അധ്യഷത വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.സലീന (ഐ.കെ.എം) പദ്ധതി വിശദീകരിച്ചു.

തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

tuvvur-cr-online

മലപ്പുറം ജില്ലയിലെ തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം പഞ്ചായത്ത്‌ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ: എം.കെ മുനീര്‍ 04.03.2013-നു നിര്‍വഹിച്ചു.

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

trikkalangode-cr-online

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം എം.ഉമ്മര്‍ എംഎല്‍എ 14.03.2013-നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ.മൈമൂന ടീച്ചര്‍ അധ്യഷത വഹിച്ചു. എഡിപി, ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ആയിഷ നസ്രത്ത്‌ (ഐ.കെ.എം) പദ്ധതി വിശദീകരിച്ചു.

എടവണ്ണ ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

edavanna-cr-online

മലപ്പുറം ജില്ലയിലെ എടവണ്ണ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം പഞ്ചായത്ത്‌ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ: എം.കെ.മുനീര്‍ 04.03.2013-നു നിര്‍വഹിച്ചു. ഏറനാട്‌ എം എല്‍ എ, പി.കെ.ബഷീര്‍ അധ്യഷത വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന്‍ പദ്ധതി വിശദീകരിച്ചു.

നെടിയിരിപ്പ് ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

nediyiruppu-cr-online

മലപ്പുറം ജില്ലയിലെ നെടിയിരിപ്പ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം കൊണ്ടോട്ടി എം എല്‍ എ, കെ.മുഹമ്മദുണ്ണി ഹാജി 14.03.2013-നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കണക്കഞ്ചേരി ഷീബ അധ്യഷത വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന്‍ പദ്ധതി വിശദീകരിച്ചു.

സാംഖ്യ ഡബിള്‍ എന്‍ട്രി എറണാകുളം ജില്ലയില്‍ പൂര്‍ണ്ണമായി

കൊച്ചി കോര്‍പ്പറേഷന്‍ , ജില്ലാ പഞ്ചായത്ത്, 11 മുനിസിപ്പാലിറ്റികള്‍ , 14 ബ്ലോക്ക് പഞ്ചായത്ത്, 84 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതോടെ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൌണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സാംഖ്യ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്.

അഞ്ചു തെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍

Inauguration photo

അഞ്ചു തെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ റിക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സേവനസിവില്‍ രജിസ്ട്രേഷന്‍ സംവിധാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷൈജു ശിവന്‍ നിര്‍വ്വഹിച്ചു

സാംഖ്യ ഡബിള്‍ എന്‍ട്രി തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ണ്ണമായി

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ,ജില്ലാ പഞ്ചായത്ത്,6മുനിസിപ്പാലിറ്റികള്‍ ,16 ബ്ലോക്ക് പഞ്ചായത്ത്,88 ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ
തോടെ ജില്ലയിലെ 112 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൌണ്ടിംഗ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സാംഖ്യ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്.

മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് -ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ .

Inauguration photo

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു.നഗര വികസന ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രിമഞ്ഞളാംകുഴി അലി 01.03.2013 നു നിര്‍വ്വഹിച്ചു.ചടങ്ങില്‍ മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി സി അബ്ദുള്‍കരീം മാസ്റ്റര്‍ അധ്യഷത വഹിച്ചു.ഐ കെ എം ജില്ല കോര്‍ഡിനേറ്റര്‍ എം പി രാജന്‍ പദ്ധതി വിശദീകരിച്ചു, പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ അബൂബക്കര്‍ ഹാജി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി വി സാറമ്മ ടീച്ചര്‍ ‍,അജിത്‌ പ്രസാദ്‌ ,സി ടി ഷീജമോള്‍ ,ഉമ്മര്‍ തുടങ്ങയവര്‍ ആസംശകളര്‍പ്പിച്

ജനന മരണ രജിസ്ട്രേഷന്‍ വെബ് അധിഷ്ഠിതമാക്കിയതിന്റെ പഞ്ചായത്തുതല പ്രഖ്യാപനവും ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉദ്ഘാടനവും

ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കുമാരി ടി.മിത്ര ഐ.എ.എസ് 28.02.2013-നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഏലംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.സി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന്‍ പദ്ധതി വിശദീകരിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. സി.ആയിഷ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഗോവിന്ദ പ്രസാദ്‌, മെമ്പര്‍മാരായ രാജലക്ഷ്മി, അജയകുമാര്‍ , ഭാര്‍ഗവി, ജമ്ശീന ടീച്ചര്‍ തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു.

Pages

Subscribe to IKM Blog RSS


Main menu 2