നിലവില്‍ 972 ഗ്രാമപഞ്ചായത്തുകളില്‍ കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.അഞ്ചുതെങ്ങ്, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, കാവനൂര്‍ , ചീക്കോട്, എരഞ്ഞോളി എന്നീ ഗ്രാമപഞ്ചായത്തുകളില്‍കൂടി കണക്ടിവിറ്റി ഏര്‍പ്പെടുത്തിയാല്‍ 100% കണക്ടിവിറ്റി എന്നലക്ഷ്യം കൈവരിക്കുവാന്‍ കഴിയും.