Jump to Navigation

രാജാക്കാട്-യോഗ നടപടി ക്രമങ്ങള്‍ ഓണ്‍ലൈനില്‍

ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ക്ക് സകര്‍മ്മ സോഫ്ട് വെയര്‍ പരീശിലനം നല്‍കി. പരിശീലനത്തോടൊപ്പം മൊബൈല്‍ അപ്ലിക്കേഷനായ സമഗ്ര,പെതുജനങ്ങള്‍ ഉപയോഗിക്കുന്ന  സുരേഖ എന്നി വെബ് അപ്ളിക്കേഷനും ഭരണ സമിതി അംഗങ്ങള്‍ പരിചയപ്പെട്ടു. പരിശീലന സമയത്ത് തന്നെ ഭരണ സമിതി അംഗങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണുകളില്‍ സമഗ്ര അപ്ലിക്കേഷന് ഇന്‍സ്റ്റാള്‍   ചെയ്യുകയും ഐ.കെ.എം നല്‍കുന്ന വിവിധ സേവനങ്ങള്‍ എല്ലാ ജനപ്രതിനിധികളും പരിചയപ്പെടുകയും ചെയ്തു. സൂരേഖ ഉപയോഗിച്ച്, ജനനസര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ വിവരങ്ങള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്  എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നേരിട്ട് പരിശോധിച്ചു. ഇതോടെ ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിന്‍റെ യോഗ തീരുമാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയുന്നതിന് കഴിയും

 



Main menu 2