Jump to Navigation

ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ക്ക് സാംഖ്യ പരിശീലനം

ഗ്രാമവികസന വകുപ്പില്‍ പുതുതായി നിയമിതരായ ബ്ലോക്ക്‌ പഞ്ചായത്തിലെ 152 ഹെഡ് അക്കൌണ്ടന്‍റ്‌മാര്‍ക്കും പുതുതായി ഹെഡ് അക്കൌണ്ടന്‍റായി സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ള 13 സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്കും കൊട്ടാരക്കര എസ്.ഐ.ആര്‍.ഡി.യില്‍ വച്ച് സാംഖ്യ പരിശീലനം നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പരിശീലന പരിപാടി 5 ബാച്ചുകളിലായി താഴെപ്പറയുന്ന തീയതികളില്‍ നടക്കുനതായിരിക്കും. സാങ്കേതിക പരിശീലനം നല്‍കുന്നതിന് ഐ.കെ.എം പ്രതിനിധികളെ നിയമിച്ചിരിക്കുന്നു.

ബാച്ച്  I


പരിശീലന തീയതി

20.05.2014

21.05.2014  മുതല്‍ 23.05.2014 വരെ    

ബാച്ച്  II


പരിശീലന തീയതി

26.05.2014

27.05.2014  മുതല്‍ 29.05.2014 വരെ    

ബാച്ച്  III


പരിശീലന തീയതി

09.06.2014

10.06.2014  മുതല്‍ 12.06.2014 വരെ    

ബാച്ച്  IV


പരിശീലന തീയതി

16.06.2014

17.06.2014  മുതല്‍ 19.06.2014 വരെ    

 

ബാച്ച്  V


പരിശീലന തീയതി

23.06.2014

24.06.2014  മുതല്‍ 26.06.2014 വരെ    



Main menu 2