സുരേഖ വെബ് ആപ്ലിക്കേഷന്‍, സമഗ്ര മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് വികസിപ്പിച്ച് പ്രവര്‍ത്തന പഥത്തിലെത്തിക്കുന്ന സുരേഖ വെബ് ആപ്ലിക്കേഷന്‍ , സമഗ്ര മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം 31.03.2015 ഉച്ച കഴിഞ്ഞു 3മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ച് ബഹു:പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ സി പി സുരേഷ് കുമാര്‍ അധ്യക്ഷനായിരിക്കും
- 2151 reads