മങ്കട ഗ്രാമ പഞ്ചായത്ത് ജനന മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഉദ്ഘാടനം 2013 ജനുവരി 05 ശനിയാഴ്ച 9.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹു.മങ്കട എം.എല്‍ എ ടി.എ. അഹമ്മദ് കബീര്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നതാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വെബ് സൈറ്റ് www.cr.lsgkerala.gov.in