Jump to Navigation

egovernance

തൃശ്ശൂര്‍ ജില്ല-86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കി

തൃശ്ശൂര്‍ ജില്ലയിലെ  86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കിയതിന്റെ പ്രഖ്യാപനം  2017 ഡിസംബര്‍ 18 – ന് 10 മണിയ്ക്ക് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍  വെച്ച് ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.    പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഇ- ഓഫീസ് ഉദ്ഘാടനവും തദവസരത്തില്‍  അദ്ദേഹം നിര്‍വ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതലയുള്ള ശ്രീ. കെ.പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍ ഐ.എ.എസ്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് 2012-2013

  • തദ്ദേശഭരണസ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി 16 സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച് വിന്യസിച്ച് പ്രവര്‍ത്തിപ്പിച്ചുവരുന്നു. ആകെയുള്ള 1209 തദ്ദേശഭരണസ്ഥാപനങ്ങളില്‍ 1208 എണ്ണത്തിലും VPN/KSWAN കണക്റ്റിവിറ്റി സംവിധാനം നടപ്പിലാക്കി സ്റ്റേറ്റ് ഡേറ്റാ സെന്‍ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ പങ്ക്

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുക എന്ന ഏകമുഖ ലക്ഷ്യത്തോടെ 1999 ല്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍. സംസ്ഥാനത്ത് ആകെ 1209 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇന്ന് നിലവിലുള്ളത്.

Subscribe to RSS - egovernance


Main menu 2