കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഈടാക്കുന്ന വിവിധ ഇനം നികുതികളും, ലൈസന്‍സുകളും, ഫീസുകളും സുഗമമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിന് നിലിവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വികസിപ്പിച്ച് വിന്യസിച്ച് പ്രവര്ത്തനക്ഷമമാക്കിയിട്ടുള്ളതാണ് ڇസഞ്ചയڈ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്.