സിവില്രജിസ്ട്രേഷന്സര്ട്ടിഫിക്കറ്റുകള് വെബ് സൈറ്റില്‍ നിന്നും ലഭ്യമാവുന്ന ഇന്ത്യയിലെ ആദ്യ മണ്ഡലവും, ആദ്യ വികസന ബ്ലോക്കും മങ്കട. കുറവ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ,സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ സര്ട്ടി ഫിക്കറ്റ് വിതരണം ചെയ്തു .ചടങ്ങില്‍ മങ്കട എം എല്‍ എ ശ്രി ടി എ അഹമ്മദ് കബീര്‍ അധ്യഷത വഹിച്ചു. ജില്ലാ കളക്ടര്‍ ശ്രി എം സി മോഹന്‍ദാസ് ഐ എ എസ്, ജില്ലാ പഞ്ചായത്ത് വികസന കാര്യസ്ഥിരസമിതി അദ്ധ്യക്ഷ ശ്രീമതി സകീന പുല്പാടന്,മെമ്പര്‍മാരായ സലിം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍ ,ഡിഡിപി-സിഎന്‍ ബാബു തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു .