Jump to Navigation

koothattukulam

റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ ഇ-പെയ്മെന്റ് നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം.

സംസ്ഥാനത്ത് റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ (Rent on Building) ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം മാറി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ. അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു.കൂടാതെ നവീകരിച്ച ഫ്രണ്ട് ഓഫീസ്, പേപ്പര്‍ ലെസ്‌ ബാക്ക്‌ ഓഫീസ്, ടച്ച്‌ സ്ക്രീന്‍ സംവിധാനം തുടങ്ങിയവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുകയുണ്ടായി.

സാംഖ്യ -സഞ്ചയ ക്രോഡീകരണം നിലവില്‍ വന്ന ആദ്യ ഗ്രാമ പഞ്ചായത്ത്-കൂത്താട്ടുകുളം

എറണാംകുളം ജില്ലയിലെ കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തില്‍ സഞ്ചയ സാംഖ്യ ക്രോഡീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒടുക്കേണ്ട  കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടേയും വാടക നേരിട്ട് കൌണ്ടറില്‍ ഒടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്.

Subscribe to RSS - koothattukulam


Main menu 2