പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം, അംഗീകാരം, നിര്‍വ്വഹണം, പുരോഗതി രേഖപ്പെടുത്തല്‍ തുടങ്ങിയ മുഴുവന്‍ പ്രക്രിയകളും ഈ വര്‍ഷം മുതല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച സുലേഖ സോഫ്റ്റ്വെയര് വഴി പൂര്‍ണ്ണമായും ഓണ്‍ലൈനായി (www.plan.lsgkerala.gov.in) സാധ്യമാകുന്നതിന്റെയും, സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം ബഹു.