Jump to Navigation

വഴിക്കടവ് ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പവല്ലി 11.03.2013-നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി വര്‍ഗീസ്‌ അധ്യഷത വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.സലീന (ഐ.കെ.എം) പദ്ധതി വിശദീകരിച്ചു.



Main menu 2