വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് - ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം ബഹു. കേരള ടൂറിസം / പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.പി.അനില്‍ കുമാര്‍ 16.03.2013-നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന.എം.ടി. അധ്യഷത വഹിച്ചു. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന് പദ്ധതി വിശദീകരിച്ചു.
- 1418 reads